യശയ്യ 35:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഭയന്നിരിക്കുന്നവരോട്* ഇങ്ങനെ പറയുക: “പേടിക്കേണ്ടാ, ധൈര്യമായിരിക്കൂ. നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാൻ വരും,പകരം ചോദിക്കാൻ വരും.+ ദൈവം വന്ന് നിങ്ങളെ രക്ഷിക്കും.”+
4 ഭയന്നിരിക്കുന്നവരോട്* ഇങ്ങനെ പറയുക: “പേടിക്കേണ്ടാ, ധൈര്യമായിരിക്കൂ. നിങ്ങളുടെ ദൈവം പ്രതികാരം ചെയ്യാൻ വരും,പകരം ചോദിക്കാൻ വരും.+ ദൈവം വന്ന് നിങ്ങളെ രക്ഷിക്കും.”+