-
യശയ്യ 2:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 യഹോവയുടെ ഭയജനകമായ സാന്നിധ്യവും ഉജ്ജ്വലതേജസ്സും നിമിത്തം+
പാറക്കെട്ടുകളിലേക്കു പോകുവിൻ; പൊടിയിൽ ഒളിച്ചിരിക്കുവിൻ.
-