എസ്ര 4:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയുടെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ, അയാളുടെ മറ്റു സഹപ്രവർത്തകർ എന്നിവരെല്ലാം ചേർന്ന് അർഥഹ്‌ശഷ്ട രാജാവിനു കത്ത് എഴുതി. അവർ അത് അരമായ ഭാഷയിലേക്കു+ തർജമ ചെയ്‌ത് അരമായലിപിയിൽ എഴുതി.* ദാനിയേൽ 2:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 കൽദയർ അരമായ ഭാഷയിൽ+ രാജാവിനോടു പറഞ്ഞു:* “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. അങ്ങ് അടിയങ്ങളോടു സ്വപ്‌നം വിവരിച്ചാലും. അതിന്റെ അർഥം ഞങ്ങൾ പറഞ്ഞുതരാം.”
7 പേർഷ്യൻ രാജാവായ അർഥഹ്ശഷ്ടയുടെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ, അയാളുടെ മറ്റു സഹപ്രവർത്തകർ എന്നിവരെല്ലാം ചേർന്ന് അർഥഹ്‌ശഷ്ട രാജാവിനു കത്ത് എഴുതി. അവർ അത് അരമായ ഭാഷയിലേക്കു+ തർജമ ചെയ്‌ത് അരമായലിപിയിൽ എഴുതി.*
4 കൽദയർ അരമായ ഭാഷയിൽ+ രാജാവിനോടു പറഞ്ഞു:* “രാജാവേ, അങ്ങ് നീണാൾ വാഴട്ടെ. അങ്ങ് അടിയങ്ങളോടു സ്വപ്‌നം വിവരിച്ചാലും. അതിന്റെ അർഥം ഞങ്ങൾ പറഞ്ഞുതരാം.”