2 ദിനവൃത്താന്തം 32:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 മതിലിന്മേലുണ്ടായിരുന്ന യരുശലേംനിവാസികളുടെ ധൈര്യം ചോർത്തിക്കളയാൻവേണ്ടി അവർ ജൂതന്മാരുടെ ഭാഷയിൽ പലതും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവരെ ഭയപ്പെടുത്തി നഗരം പിടിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.+
18 മതിലിന്മേലുണ്ടായിരുന്ന യരുശലേംനിവാസികളുടെ ധൈര്യം ചോർത്തിക്കളയാൻവേണ്ടി അവർ ജൂതന്മാരുടെ ഭാഷയിൽ പലതും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അവരെ ഭയപ്പെടുത്തി നഗരം പിടിച്ചെടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം.+