യിരെമ്യ 49:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 ഇനി, ദമസ്കൊസിനെക്കുറിച്ച്:+ “ഹമാത്തും+ അർപ്പാദുംദുർവാർത്ത കേട്ട് നാണംകെട്ടുപോയിരിക്കുന്നു. അവർ പേടിച്ച് ഉരുകുന്നു. കടൽ ഇളകിമറിയുന്നു; അതിനെ ശാന്തമാക്കാനാകുന്നില്ല.
23 ഇനി, ദമസ്കൊസിനെക്കുറിച്ച്:+ “ഹമാത്തും+ അർപ്പാദുംദുർവാർത്ത കേട്ട് നാണംകെട്ടുപോയിരിക്കുന്നു. അവർ പേടിച്ച് ഉരുകുന്നു. കടൽ ഇളകിമറിയുന്നു; അതിനെ ശാന്തമാക്കാനാകുന്നില്ല.