4 ഒരുപക്ഷേ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ അസീറിയൻ രാജാവ് അയച്ച റബ്ശാക്കെയുടെ വാക്കുകളെല്ലാം അങ്ങയുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ എത്തും.+ അങ്ങയുടെ ദൈവമായ യഹോവ ആ വാക്കുകൾ കേട്ട് അതിന് അയാളോടു പകരം ചോദിക്കും. അതുകൊണ്ട് ബാക്കിയുള്ള ജനത്തിനുവേണ്ടി പ്രാർഥിക്കേണമേ.’”+
16 യഹോവേ, ചെവി ചായിച്ച് കേൾക്കേണമേ!+ യഹോവേ, അങ്ങയുടെ കണ്ണു തുറന്ന് കാണേണമേ!+ ജീവനുള്ള ദൈവത്തെ നിന്ദിക്കാൻ സൻഹെരീബ് അയച്ച ഈ സന്ദേശം ശ്രദ്ധിക്കേണമേ.