2 രാജാക്കന്മാർ 19:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഞാൻ ഇതാ, ഒരു കാര്യം അയാളുടെ മനസ്സിൽ തോന്നിപ്പിക്കുന്നു.* ഒരു വാർത്ത കേട്ട് അയാൾ സ്വദേശത്തേക്കു മടങ്ങിപ്പോകും. സ്വന്തം ദേശത്തുവെച്ച് അയാൾ വാളുകൊണ്ട് വീഴാൻ ഞാൻ ഇടവരുത്തും.”’”+ 2 രാജാക്കന്മാർ 19:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 നിന്റെ ക്രോധവും+ ഗർജനവും എന്റെ ചെവിയിൽ എത്തിയിരിക്കുന്നു.+ അതുകൊണ്ട് ഞാൻ നിന്റെ മൂക്കിൽ കൊളുത്തിട്ട്, നിന്റെ വായിൽ കടിഞ്ഞാൺ വെച്ച്,+വന്ന വഴിയേ നിന്നെ തിരികെ കൊണ്ടുപോകും.”+
7 ഞാൻ ഇതാ, ഒരു കാര്യം അയാളുടെ മനസ്സിൽ തോന്നിപ്പിക്കുന്നു.* ഒരു വാർത്ത കേട്ട് അയാൾ സ്വദേശത്തേക്കു മടങ്ങിപ്പോകും. സ്വന്തം ദേശത്തുവെച്ച് അയാൾ വാളുകൊണ്ട് വീഴാൻ ഞാൻ ഇടവരുത്തും.”’”+
28 നിന്റെ ക്രോധവും+ ഗർജനവും എന്റെ ചെവിയിൽ എത്തിയിരിക്കുന്നു.+ അതുകൊണ്ട് ഞാൻ നിന്റെ മൂക്കിൽ കൊളുത്തിട്ട്, നിന്റെ വായിൽ കടിഞ്ഞാൺ വെച്ച്,+വന്ന വഴിയേ നിന്നെ തിരികെ കൊണ്ടുപോകും.”+