സങ്കീർത്തനം 39:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ;സഹായത്തിനായുള്ള എന്റെ നിലവിളി ശ്രദ്ധിക്കേണമേ.+ എന്റെ കണ്ണീർ കാണാതിരിക്കരുതേ. കാരണം, എന്റെ എല്ലാ പൂർവികരെയുംപോലെ അങ്ങയുടെ മുന്നിൽഞാൻ വെറുമൊരു വഴിപോക്കനാണ്,*+ വന്നുതാമസിക്കുന്ന ഒരു വിദേശി.+ സങ്കീർത്തനം 56:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്റെ അലച്ചിലെല്ലാം അങ്ങ് കൃത്യമായി അറിയുന്നുണ്ടല്ലോ.+ എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ.+ അതെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.+
12 യഹോവേ, എന്റെ പ്രാർഥന കേൾക്കേണമേ;സഹായത്തിനായുള്ള എന്റെ നിലവിളി ശ്രദ്ധിക്കേണമേ.+ എന്റെ കണ്ണീർ കാണാതിരിക്കരുതേ. കാരണം, എന്റെ എല്ലാ പൂർവികരെയുംപോലെ അങ്ങയുടെ മുന്നിൽഞാൻ വെറുമൊരു വഴിപോക്കനാണ്,*+ വന്നുതാമസിക്കുന്ന ഒരു വിദേശി.+
8 എന്റെ അലച്ചിലെല്ലാം അങ്ങ് കൃത്യമായി അറിയുന്നുണ്ടല്ലോ.+ എന്റെ കണ്ണീർ അങ്ങയുടെ തോൽക്കുടത്തിൽ ശേഖരിക്കേണമേ.+ അതെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.+