37 അവരുടെ കൺമുന്നിൽവെച്ച് അനേകം അടയാളങ്ങൾ ചെയ്തിട്ടും അവർ യേശുവിൽ വിശ്വസിച്ചില്ല. 38 അങ്ങനെ, യശയ്യ പ്രവാചകന്റെ ഈ വാക്കുകൾ നിറവേറി: “യഹോവേ, ഞങ്ങൾ പറഞ്ഞതു കേട്ട് വിശ്വസിച്ച ആരാണുള്ളത്?+ യഹോവ തന്റെ കൈ ആർക്കു വെളിപ്പെടുത്തിയിരിക്കുന്നു?”+