യഹസ്‌കേൽ 39:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 ഇസ്രായേൽഗൃഹത്തിന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ ചൊരിയും.+ അതുകൊണ്ട്, മേലാൽ ഞാൻ അവരിൽനിന്ന് എന്റെ മുഖം മറച്ചുകളയില്ല’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”
29 ഇസ്രായേൽഗൃഹത്തിന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ ചൊരിയും.+ അതുകൊണ്ട്, മേലാൽ ഞാൻ അവരിൽനിന്ന് എന്റെ മുഖം മറച്ചുകളയില്ല’+ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.”