യശയ്യ 65:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 ഞാൻ യരുശലേമിനെ ഓർത്ത് സന്തോഷിക്കുകയും+ എന്റെ ജനത്തെ ഓർത്ത് ആനന്ദിക്കുകയും ചെയ്യും;ഇനി അവളിൽ കരച്ചിലിന്റെ സ്വരമോ വേദനകൊണ്ടുള്ള നിലവിളിയോ കേൾക്കില്ല.”+ സെഫന്യ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 നിന്റെ ദൈവമായ യഹോവ നിനക്കു നടുവിലുണ്ട്.+ ഒരു വീരനെപ്പോലെ ദൈവം നിന്നെ രക്ഷിക്കും, നിന്നെ ഓർത്ത് അതിയായി സന്തോഷിക്കും.+ ദൈവം തന്റെ സ്നേഹത്താൽ നിശ്ശബ്ദനാകും,* സന്തോഷാരവങ്ങളോടെ നിന്നെ ഓർത്ത് ആഹ്ലാദിക്കും.
19 ഞാൻ യരുശലേമിനെ ഓർത്ത് സന്തോഷിക്കുകയും+ എന്റെ ജനത്തെ ഓർത്ത് ആനന്ദിക്കുകയും ചെയ്യും;ഇനി അവളിൽ കരച്ചിലിന്റെ സ്വരമോ വേദനകൊണ്ടുള്ള നിലവിളിയോ കേൾക്കില്ല.”+
17 നിന്റെ ദൈവമായ യഹോവ നിനക്കു നടുവിലുണ്ട്.+ ഒരു വീരനെപ്പോലെ ദൈവം നിന്നെ രക്ഷിക്കും, നിന്നെ ഓർത്ത് അതിയായി സന്തോഷിക്കും.+ ദൈവം തന്റെ സ്നേഹത്താൽ നിശ്ശബ്ദനാകും,* സന്തോഷാരവങ്ങളോടെ നിന്നെ ഓർത്ത് ആഹ്ലാദിക്കും.