14 ‘ഞാൻ എന്റെ ആത്മാവിനെ നിങ്ങളിൽ നിവേശിപ്പിക്കും. നിങ്ങൾ ജീവനിലേക്കു വരും.+ ഞാൻ നിങ്ങളെ നിങ്ങളുടെ ദേശത്ത് കുടിയിരുത്തും. യഹോവ എന്ന ഞാനാണ് ഇതു പറഞ്ഞതെന്നും പറഞ്ഞതുപോലെതന്നെ ഞാൻ ചെയ്തെന്നും നിങ്ങൾ അറിയേണ്ടിവരും’ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.”