-
യിരെമ്യ 32:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 പക്ഷേ പരമാധികാരിയായ യഹോവേ, ഈ നഗരത്തെ കൽദയരുടെ കൈയിൽ ഏൽപ്പിക്കുമെന്ന് ഉറപ്പായിരിക്കെ, ‘നിലം വിലയ്‌ക്കു വാങ്ങ്! സാക്ഷികളെ വരുത്ത്!’ എന്ന് എന്തിനാണ് എന്നോടു പറഞ്ഞത്?”
-