26 യഹൂദാനഗരങ്ങളിൽനിന്നും യരുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും ബന്യാമീൻദേശത്തുനിന്നും+ മലനാട്ടിൽനിന്നും താഴ്‌വാരത്തുനിന്നും+ നെഗെബിൽനിന്നും ആളുകൾ യഹോവയുടെ ഭവനത്തിലേക്കു വരും; അവർ സമ്പൂർണദഹനയാഗങ്ങളും+ ബലികളും+ ധാന്യയാഗങ്ങളും+ കുന്തിരിക്കവും നന്ദിപ്രകാശനബലികളും+ കൊണ്ടുവരും.