15 അങ്ങനെ, ഏലൂൽ മാസം 25-ാം തീയതി മതിലിന്റെ പണി പൂർത്തിയായി; മൊത്തം 52 ദിവസമെടുത്തു.
16 ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്ത ഞങ്ങളുടെ ശത്രുക്കളും ചുറ്റുമുള്ള ജനതകളും ആകെ നാണംകെട്ടുപോയി.+ ഈ പണി പൂർത്തിയായതു ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണെന്ന് അവർക്കു മനസ്സിലായി.