വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 37:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 പിന്നെ സിദെ​ക്കിയ രാജാവ്‌ ആളയച്ച്‌ യിരെ​മ്യ​യെ വരുത്തി തന്റെ കൊട്ടാ​ര​ത്തിൽവെച്ച്‌ രഹസ്യ​മാ​യി ചോദ്യം ചെയ്‌തു.+ രാജാവ്‌ യിരെ​മ്യ​യോട്‌, “യഹോ​വ​യിൽനിന്ന്‌ എന്തെങ്കി​ലും സന്ദേശ​മു​ണ്ടോ” എന്നു ചോദി​ച്ചു. അതിന്‌ യിരെമ്യ, “ഉണ്ട്‌! അങ്ങ്‌ ബാബി​ലോൺരാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്ക​പ്പെ​ടും!”+ എന്നു പറഞ്ഞു.

  • യിരെമ്യ 39:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 പക്ഷേ കൽദയ​സൈ​ന്യം അവരുടെ പിന്നാലെ ചെന്ന്‌ യരീഹൊ മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌ സിദെ​ക്കി​യയെ പിടി​കൂ​ടി.+ അവർ അദ്ദേഹത്തെ ഹമാത്ത്‌+ ദേശത്തുള്ള രിബ്ലയിൽ+ ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസറിന്റെ* അടുത്ത്‌ കൊണ്ടു​വന്നു. അവി​ടെ​വെച്ച്‌ രാജാവ്‌ അദ്ദേഹ​ത്തി​നു ശിക്ഷ വിധിച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക