യിരെമ്യ 17:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 യഹോവ പറയുന്നത് ഇതാണ്: “യഹോവയിൽനിന്ന് ഹൃദയം തിരിച്ച്നിസ്സാരരായ മനുഷ്യരിലും+മനുഷ്യശക്തിയിലും ആശ്രയം വെക്കുന്ന+ മനുഷ്യൻ* ശപിക്കപ്പെട്ടവൻ. വിലാപങ്ങൾ 4:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സഹായത്തിനായി വെറുതേ നോക്കിയിരുന്ന് ഞങ്ങളുടെ കണ്ണുകൾ തളർന്നു.+ ഞങ്ങളെ രക്ഷിക്കാനാകാത്ത ഒരു ജനതയെ വിശ്വസിച്ച് ഞങ്ങൾ കാത്തുകാത്തിരുന്നു.+ യഹസ്‌കേൽ 17:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 അനേകരെ കൊല്ലാൻ ഉപരോധമതിലുകൾ പണിയുകയും ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കുകയും ചെയ്യുന്ന സമയം വരും. പക്ഷേ ആ യുദ്ധത്തിൽ അവനെ സഹായിക്കാൻ ഫറവോന്റെ മഹാസൈന്യത്തിനും എണ്ണമറ്റ സേനാവ്യൂഹങ്ങൾക്കും കഴിയാതാകും.+
5 യഹോവ പറയുന്നത് ഇതാണ്: “യഹോവയിൽനിന്ന് ഹൃദയം തിരിച്ച്നിസ്സാരരായ മനുഷ്യരിലും+മനുഷ്യശക്തിയിലും ആശ്രയം വെക്കുന്ന+ മനുഷ്യൻ* ശപിക്കപ്പെട്ടവൻ.
17 സഹായത്തിനായി വെറുതേ നോക്കിയിരുന്ന് ഞങ്ങളുടെ കണ്ണുകൾ തളർന്നു.+ ഞങ്ങളെ രക്ഷിക്കാനാകാത്ത ഒരു ജനതയെ വിശ്വസിച്ച് ഞങ്ങൾ കാത്തുകാത്തിരുന്നു.+
17 അനേകരെ കൊല്ലാൻ ഉപരോധമതിലുകൾ പണിയുകയും ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കുകയും ചെയ്യുന്ന സമയം വരും. പക്ഷേ ആ യുദ്ധത്തിൽ അവനെ സഹായിക്കാൻ ഫറവോന്റെ മഹാസൈന്യത്തിനും എണ്ണമറ്റ സേനാവ്യൂഹങ്ങൾക്കും കഴിയാതാകും.+