യിരെമ്യ 20:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അതു കേട്ടിട്ട് പശ്ഹൂർ വന്ന് യിരെമ്യ പ്രവാചകനെ അടിച്ചു. എന്നിട്ട് യിരെമ്യയെ യഹോവയുടെ ഭവനത്തിലെ മേലേ-ബന്യാമീൻ-കവാടത്തിങ്കൽ തടിവിലങ്ങിലിട്ടു.*+ എബ്രായർ 11:32 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ. എബ്രായർ 11:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 വേറെ ചിലർ പരിഹാസവും ചാട്ടയടിയും സഹിച്ചു. മാത്രമല്ല, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു,+ ജയിലുകളിൽ കഴിഞ്ഞു.+
2 അതു കേട്ടിട്ട് പശ്ഹൂർ വന്ന് യിരെമ്യ പ്രവാചകനെ അടിച്ചു. എന്നിട്ട് യിരെമ്യയെ യഹോവയുടെ ഭവനത്തിലെ മേലേ-ബന്യാമീൻ-കവാടത്തിങ്കൽ തടിവിലങ്ങിലിട്ടു.*+
32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ.
36 വേറെ ചിലർ പരിഹാസവും ചാട്ടയടിയും സഹിച്ചു. മാത്രമല്ല, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു,+ ജയിലുകളിൽ കഴിഞ്ഞു.+