യിരെമ്യ 38:28 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 28 യരുശലേമിനെ പിടിച്ചടക്കിയ ദിവസംവരെ യിരെമ്യ കാവൽക്കാരുടെ മുറ്റത്തുതന്നെ കഴിഞ്ഞു.+ യരുശലേമിനെ പിടിച്ചടക്കുന്ന സമയത്തും യിരെമ്യ അവിടെത്തന്നെയായിരുന്നു.+
28 യരുശലേമിനെ പിടിച്ചടക്കിയ ദിവസംവരെ യിരെമ്യ കാവൽക്കാരുടെ മുറ്റത്തുതന്നെ കഴിഞ്ഞു.+ യരുശലേമിനെ പിടിച്ചടക്കുന്ന സമയത്തും യിരെമ്യ അവിടെത്തന്നെയായിരുന്നു.+