22 പിന്നെ, ബാബിലോൺരാജാവായ നെബൂഖദ്നേസർ ശാഫാന്റെ+ മകനായ അഹീക്കാമിന്റെ+ മകൻ ഗദല്യയെ+ യഹൂദാദേശത്ത് താൻ ബാക്കി വെച്ച ആളുകളുടെ അധിപതിയായി നിയമിച്ചു.+
10 പക്ഷേ കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ ഒന്നിനും വകയില്ലാത്ത ദരിദ്രരായ ചിലരെ യഹൂദാദേശത്ത് വിട്ടു. പണിയെടുക്കാൻ* അദ്ദേഹം അവർക്ക് അന്നു മുന്തിരിത്തോട്ടങ്ങളും വയലുകളും കൊടുക്കുകയും ചെയ്‌തു.+