-
യിരെമ്യ 41:10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 മിസ്പയിലുണ്ടായിരുന്ന+ മറ്റെല്ലാവരെയും യിശ്മായേൽ ബന്ദികളാക്കി. അക്കൂട്ടത്തിൽ രാജകുമാരിമാരും കാവൽക്കാരുടെ മേധാവിയായ നെബൂസരദാൻ അഹീക്കാമിന്റെ മകനായ ഗദല്യയെ+ ഏൽപ്പിച്ചവരിൽ ശേഷിച്ചവരും ഉണ്ടായിരുന്നു. നെഥന്യയുടെ മകനായ യിശ്മായേൽ ആ ബന്ദികളെയുംകൊണ്ട് അമ്മോന്യരുടെ അടുത്തേക്കു പുറപ്പെട്ടു.+
-