11 പക്ഷേ ബാബിലോണിലെ നെബൂഖദ്നേസർ രാജാവ് ദേശത്തിന് എതിരെ വന്നപ്പോൾ,+ ‘വരൂ! കൽദയരുടെയും സിറിയക്കാരുടെയും സൈന്യത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെടാൻ നമുക്ക് യരുശലേമിലേക്കു പോകാം’ എന്നു ഞങ്ങൾ പറഞ്ഞു. അങ്ങനെയാണു ഞങ്ങൾ യരുശലേമിൽ എത്തിയത്.”