യഹസ്‌കേൽ 29:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 അതുകൊണ്ട് ഞാൻ നിനക്കും നിന്റെ നൈലിനും എതിരാണ്. ഞാൻ ഈജിപ്ത് ദേശത്തെ നശിച്ചുകിടക്കുന്ന ഒരു പാഴിടമാക്കും.+ മിഗ്‌ദോൽ+ മുതൽ സെവേനെ+ വരെ, എത്യോപ്യയുടെ അതിർത്തിവരെ, അത് ഉണങ്ങിവരണ്ടുകിടക്കും. യഹസ്‌കേൽ 30:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 യഹോവ പറയുന്നത് ഇതാണ്: ‘ഈജിപ്തിനെ പിന്തുണയ്ക്കുന്നവരും നിലംപതിക്കും.അതിന്റെ പ്രതാപത്തിന്റെ അഹങ്കാരം ഇല്ലാതാക്കും.’+ “‘മിഗ്‌ദോൽ+ മുതൽ സെവേനെ+ വരെ ദേശത്തെങ്ങും അവർ വാളാൽ വീഴും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.
10 അതുകൊണ്ട് ഞാൻ നിനക്കും നിന്റെ നൈലിനും എതിരാണ്. ഞാൻ ഈജിപ്ത് ദേശത്തെ നശിച്ചുകിടക്കുന്ന ഒരു പാഴിടമാക്കും.+ മിഗ്‌ദോൽ+ മുതൽ സെവേനെ+ വരെ, എത്യോപ്യയുടെ അതിർത്തിവരെ, അത് ഉണങ്ങിവരണ്ടുകിടക്കും.
6 യഹോവ പറയുന്നത് ഇതാണ്: ‘ഈജിപ്തിനെ പിന്തുണയ്ക്കുന്നവരും നിലംപതിക്കും.അതിന്റെ പ്രതാപത്തിന്റെ അഹങ്കാരം ഇല്ലാതാക്കും.’+ “‘മിഗ്‌ദോൽ+ മുതൽ സെവേനെ+ വരെ ദേശത്തെങ്ങും അവർ വാളാൽ വീഴും’ എന്നു പരമാധികാരിയായ യഹോവ പ്രഖ്യാപിക്കുന്നു.