യിരെമ്യ 7:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 ആകാശരാജ്ഞിക്ക്*+ അർപ്പിക്കാനുള്ള അടകൾ ഉണ്ടാക്കാൻ മക്കൾ വിറകു ശേഖരിക്കുന്നു, അപ്പന്മാർ തീ കത്തിക്കുന്നു, ഭാര്യമാർ മാവ് കുഴയ്ക്കുന്നു. എന്നെ ദേഷ്യം പിടിപ്പിക്കാൻ അവർ മറ്റു ദൈവങ്ങൾക്കു പാനീയയാഗങ്ങൾ അർപ്പിക്കുന്നു.+
18 ആകാശരാജ്ഞിക്ക്*+ അർപ്പിക്കാനുള്ള അടകൾ ഉണ്ടാക്കാൻ മക്കൾ വിറകു ശേഖരിക്കുന്നു, അപ്പന്മാർ തീ കത്തിക്കുന്നു, ഭാര്യമാർ മാവ് കുഴയ്ക്കുന്നു. എന്നെ ദേഷ്യം പിടിപ്പിക്കാൻ അവർ മറ്റു ദൈവങ്ങൾക്കു പാനീയയാഗങ്ങൾ അർപ്പിക്കുന്നു.+