യഹസ്‌കേൽ 14:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 “‘പക്ഷേ പ്രവാചകൻ കബളിപ്പിക്കപ്പെട്ട് ഒരു മറുപടി കൊടുക്കുന്നെങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളൂ, യഹോവ എന്ന ഞാനാണ് ആ പ്രവാചകനെ കബളിപ്പിച്ചത്.+ ഞാൻ അവന്റെ നേരെ കൈ നീട്ടി എന്റെ ജനമായ ഇസ്രായേലിൽനിന്ന് അവനെ നിഗ്രഹിച്ചുകളയും.
9 “‘പക്ഷേ പ്രവാചകൻ കബളിപ്പിക്കപ്പെട്ട് ഒരു മറുപടി കൊടുക്കുന്നെങ്കിൽ ഒരു കാര്യം മനസ്സിലാക്കിക്കൊള്ളൂ, യഹോവ എന്ന ഞാനാണ് ആ പ്രവാചകനെ കബളിപ്പിച്ചത്.+ ഞാൻ അവന്റെ നേരെ കൈ നീട്ടി എന്റെ ജനമായ ഇസ്രായേലിൽനിന്ന് അവനെ നിഗ്രഹിച്ചുകളയും.