14 “ഞങ്ങൾ ഈജിപ്തിലേക്കു പോകുകയാണ്;+ അവിടെയാകുമ്പോൾ ഞങ്ങൾക്കു യുദ്ധം കാണേണ്ടിവരില്ല, കൊമ്പുവിളിയുടെ ശബ്ദം കേൾക്കേണ്ടിവരില്ല, വിശപ്പു സഹിക്കേണ്ടിവരില്ല; അതുകൊണ്ട് അവിടെയാണു ഞങ്ങൾ ജീവിക്കാൻപോകുന്നത്” എന്നു പറയുന്നെങ്കിൽ,