യശയ്യ 1:16 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 16 നിങ്ങളെത്തന്നെ കഴുകുക, കഴുകി വെടിപ്പാക്കുക;+എന്റെ മുന്നിൽനിന്ന് നിങ്ങളുടെ ദുഷ്ചെയ്തികൾ നീക്കിക്കളയുക;തിന്മ പ്രവർത്തിക്കുന്നതു മതിയാക്കുക.+ യഹസ്കേൽ 18:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 നിങ്ങൾ ചെയ്തിട്ടുള്ള ലംഘനങ്ങളെല്ലാം ഉപേക്ഷിച്ച്+ ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും* നേടൂ!*+ ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കണം?’+
16 നിങ്ങളെത്തന്നെ കഴുകുക, കഴുകി വെടിപ്പാക്കുക;+എന്റെ മുന്നിൽനിന്ന് നിങ്ങളുടെ ദുഷ്ചെയ്തികൾ നീക്കിക്കളയുക;തിന്മ പ്രവർത്തിക്കുന്നതു മതിയാക്കുക.+
31 നിങ്ങൾ ചെയ്തിട്ടുള്ള ലംഘനങ്ങളെല്ലാം ഉപേക്ഷിച്ച്+ ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും* നേടൂ!*+ ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കണം?’+