ഉൽപത്തി 10:13, 14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 മിസ്രയീമിൽനിന്ന് ജനിച്ചവർ: ലൂദ്,+ അനാമീം, ലഹാബീം, നഫ്തൂഹീം,+ 14 പത്രൂസീം,+ കസ്ലൂഹീം (ഇദ്ദേഹത്തിൽനിന്നാണു ഫെലിസ്‌ത്യർ+ ഉത്ഭവിച്ചത്.), കഫ്തോരീം.+ ആവർത്തനം 2:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 അവ്വീമ്യരാകട്ടെ, ഗസ്സ വരെയുള്ള സ്ഥലത്ത് താമസമാക്കിയിരുന്നു.+ എന്നാൽ കഫ്‌തോരിൽനിന്ന്*+ പുറപ്പെട്ടുവന്ന കഫ്തോരീമ്യർ അവരെ പാടേ നശിപ്പിച്ച് അവരുടെ സ്ഥലത്ത് താമസമാക്കി.)
13 മിസ്രയീമിൽനിന്ന് ജനിച്ചവർ: ലൂദ്,+ അനാമീം, ലഹാബീം, നഫ്തൂഹീം,+ 14 പത്രൂസീം,+ കസ്ലൂഹീം (ഇദ്ദേഹത്തിൽനിന്നാണു ഫെലിസ്‌ത്യർ+ ഉത്ഭവിച്ചത്.), കഫ്തോരീം.+
23 അവ്വീമ്യരാകട്ടെ, ഗസ്സ വരെയുള്ള സ്ഥലത്ത് താമസമാക്കിയിരുന്നു.+ എന്നാൽ കഫ്‌തോരിൽനിന്ന്*+ പുറപ്പെട്ടുവന്ന കഫ്തോരീമ്യർ അവരെ പാടേ നശിപ്പിച്ച് അവരുടെ സ്ഥലത്ത് താമസമാക്കി.)