സംഖ്യ 32:37, 38 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 37 രൂബേന്റെ വംശജർ ഹെശ്‌ബോൻ,+ എലെയാലെ,+ കിര്യത്തയീം,+ 38 നെബോ,+ ബാൽ-മേയോൻ+ എന്നിവയും (അവയുടെ പേരുകൾക്ക് മാറ്റം വരുത്തി.) സിബ്മയും പണിതു. പുതുക്കിപ്പണിത നഗരങ്ങൾക്ക് അവർ പുതിയ പേരുകൾ നൽകി.
37 രൂബേന്റെ വംശജർ ഹെശ്‌ബോൻ,+ എലെയാലെ,+ കിര്യത്തയീം,+ 38 നെബോ,+ ബാൽ-മേയോൻ+ എന്നിവയും (അവയുടെ പേരുകൾക്ക് മാറ്റം വരുത്തി.) സിബ്മയും പണിതു. പുതുക്കിപ്പണിത നഗരങ്ങൾക്ക് അവർ പുതിയ പേരുകൾ നൽകി.