യിരെമ്യ 16:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ‘ചെറിയവരും വലിയവരും ഒരുപോലെ ഈ ദേശത്ത് മരിച്ചുവീഴും. ആരും അവരെ കുഴിച്ചിടില്ല;ആരും അവരെ ഓർത്ത് വിലപിക്കില്ല;ആരും അവർക്കുവേണ്ടി സ്വയം മുറിവേൽപ്പിക്കുകയോ തലമുടി വടിക്കുകയോ ഇല്ല.*
6 ‘ചെറിയവരും വലിയവരും ഒരുപോലെ ഈ ദേശത്ത് മരിച്ചുവീഴും. ആരും അവരെ കുഴിച്ചിടില്ല;ആരും അവരെ ഓർത്ത് വിലപിക്കില്ല;ആരും അവർക്കുവേണ്ടി സ്വയം മുറിവേൽപ്പിക്കുകയോ തലമുടി വടിക്കുകയോ ഇല്ല.*