വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മലാഖി 1:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഏശാവിനെ വെറുത്തു.+ അവന്റെ പർവതങ്ങൾ ഞാൻ ശൂന്യ​മാ​ക്കി,+ അവന്റെ അവകാശം വിജനഭൂമിയിലെ* കുറു​ന​രി​കൾക്കു​വേണ്ടി മാറ്റി​വെച്ചു.”+

      4 “‘ഞങ്ങൾ തകർന്നു​കി​ട​ക്കു​ന്നു. എന്നാലും ഞങ്ങൾ തിരികെ വന്ന്‌ നശിച്ചു​കി​ട​ക്കു​ന്നതു പുനർനിർമി​ക്കും’ എന്ന്‌ ഏദോം പറയു​മെ​ങ്കി​ലും സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഇങ്ങനെ പറയുന്നു: ‘അവർ പണിയും, പക്ഷേ ഞാൻ അത്‌ ഇടിച്ചു​ക​ള​യും. അവിടം “ദുഷ്ടത​യു​ടെ നാട്‌” എന്നും അവി​ടെ​യു​ള്ളവർ “യഹോവ എന്നേക്കു​മാ​യി ശപിച്ച ആളുകൾ” എന്നും വിളി​ക്ക​പ്പെ​ടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക