സെഖര്യ 1:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 ഇപ്പോൾ സ്വസ്ഥമായി കഴിയുന്ന ജനതകളോട് എനിക്കു കടുത്ത കോപം തോന്നുന്നു.+ കാരണം, എനിക്ക് എന്റെ ജനത്തോടു കുറച്ച് കോപമേ തോന്നിയിരുന്നുള്ളൂ.+ എന്നാൽ അവർ എന്റെ ജനത്തിന്റെ ദുരിതങ്ങളുടെ തീവ്രത കൂട്ടി.”’+
15 ഇപ്പോൾ സ്വസ്ഥമായി കഴിയുന്ന ജനതകളോട് എനിക്കു കടുത്ത കോപം തോന്നുന്നു.+ കാരണം, എനിക്ക് എന്റെ ജനത്തോടു കുറച്ച് കോപമേ തോന്നിയിരുന്നുള്ളൂ.+ എന്നാൽ അവർ എന്റെ ജനത്തിന്റെ ദുരിതങ്ങളുടെ തീവ്രത കൂട്ടി.”’+