യിരെമ്യ 31:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 ‘വരൂ. നമുക്കു സീയോനിൽ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്കു പോകാം’+ എന്ന് എഫ്രയീംമലനാട്ടിലെ കാവൽക്കാർ വിളിച്ചുപറയുന്ന നാൾ വരും.”
6 ‘വരൂ. നമുക്കു സീയോനിൽ നമ്മുടെ ദൈവമായ യഹോവയുടെ അടുത്തേക്കു പോകാം’+ എന്ന് എഫ്രയീംമലനാട്ടിലെ കാവൽക്കാർ വിളിച്ചുപറയുന്ന നാൾ വരും.”