വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 14:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  5 യഹോവ ദുഷ്ടന്റെ വടിയും

      ഭരണാ​ധി​പ​ന്മാ​രു​ടെ കോലും ഒടിച്ചു​ക​ളഞ്ഞു.+

       6 അതെ, ഉഗ്ര​കോ​പ​ത്തോ​ടെ ജനങ്ങളെ അടിച്ചു​കൊ​ണ്ടി​രു​ന്ന​വ​നെ​യും,+

      ജനതകളെ പീഡി​പ്പിച്ച്‌ ക്രോ​ധ​ത്തോ​ടെ അവരെ കീഴട​ക്കി​യ​വ​നെ​യും ഒടിച്ചു​ക​ളഞ്ഞു.+

  • യിരെമ്യ 51:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “നീ എന്റെ കുറു​വ​ടി​യാണ്‌, എന്റെ യുദ്ധാ​യു​ധം.

      നിന്നെ ഉപയോ​ഗിച്ച്‌ ഞാൻ ജനതകളെ തകർക്കും,

      രാജ്യ​ങ്ങ​ളെ നശിപ്പി​ക്കും.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക