വിലാപങ്ങൾ 3:59 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 യഹോവേ, എന്നോടു കാണിച്ച അനീതികൾ അങ്ങ് കണ്ടല്ലോ, എനിക്കു നീതി നടത്തിത്തരേണമേ.+