യശയ്യ 13:19 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 19 എല്ലാ രാജ്യങ്ങളെക്കാളും പ്രൗഢമനോഹരിയായ* ബാബിലോൺ രാജ്യം,+കൽദയരുടെ സൗന്ദര്യവും അഭിമാനവും ആയ രാജ്യം,+ദൈവം അവരെ മറിച്ചിടുന്ന നാളിൽ അതു സൊദോമും ഗൊമോറയും പോലെയായിത്തീരും.+
19 എല്ലാ രാജ്യങ്ങളെക്കാളും പ്രൗഢമനോഹരിയായ* ബാബിലോൺ രാജ്യം,+കൽദയരുടെ സൗന്ദര്യവും അഭിമാനവും ആയ രാജ്യം,+ദൈവം അവരെ മറിച്ചിടുന്ന നാളിൽ അതു സൊദോമും ഗൊമോറയും പോലെയായിത്തീരും.+