വെളിപാട് 17:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 പിന്നെ ഏഴു പാത്രങ്ങൾ+ പിടിച്ചിരുന്ന ഏഴു ദൂതന്മാരിൽ ഒരാൾ വന്ന് എന്നോടു പറഞ്ഞു: “വരൂ, പെരുവെള്ളത്തിന്മീതെ+ ഇരിക്കുന്ന മഹാവേശ്യക്കുള്ള ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം. വെളിപാട് 17:15 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 15 പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “വേശ്യ ഇരിക്കുന്ന ആ വെള്ളം വംശങ്ങളും ജനക്കൂട്ടങ്ങളും ജനതകളും ഭാഷകളും ആണ്.+
17 പിന്നെ ഏഴു പാത്രങ്ങൾ+ പിടിച്ചിരുന്ന ഏഴു ദൂതന്മാരിൽ ഒരാൾ വന്ന് എന്നോടു പറഞ്ഞു: “വരൂ, പെരുവെള്ളത്തിന്മീതെ+ ഇരിക്കുന്ന മഹാവേശ്യക്കുള്ള ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.
15 പിന്നെ ദൂതൻ എന്നോടു പറഞ്ഞു: “വേശ്യ ഇരിക്കുന്ന ആ വെള്ളം വംശങ്ങളും ജനക്കൂട്ടങ്ങളും ജനതകളും ഭാഷകളും ആണ്.+