വിലാപങ്ങൾ 1:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സീയോൻ കൈ വിരിച്ചുപിടിച്ചിരിക്കുന്നു,+ അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. യാക്കോബിനു നേരെ തിരിയാൻ അവന്റെ ചുറ്റുമുള്ള ശത്രുക്കൾക്ക് യഹോവ കല്‌പന കൊടുത്തിരിക്കുന്നു.+ യരുശലേമിനോട് അവർക്ക് അറപ്പു തോന്നുന്നു.+
17 സീയോൻ കൈ വിരിച്ചുപിടിച്ചിരിക്കുന്നു,+ അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. യാക്കോബിനു നേരെ തിരിയാൻ അവന്റെ ചുറ്റുമുള്ള ശത്രുക്കൾക്ക് യഹോവ കല്‌പന കൊടുത്തിരിക്കുന്നു.+ യരുശലേമിനോട് അവർക്ക് അറപ്പു തോന്നുന്നു.+