-
യിരെമ്യ 49:25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 ആ മഹനീയനഗരം, ആഹ്ലാദത്തിന്റെ പട്ടണം,
ഉപേക്ഷിക്കപ്പെടാത്തത് എന്താണ്?
-
-
ദാനിയേൽ 4:30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 അപ്പോൾ, രാജാവ് ഇങ്ങനെ പറഞ്ഞു: “രാജഗൃഹത്തിനും രാജകീയമഹിമയ്ക്കും വേണ്ടി ഞാൻ എന്റെ സ്വന്തം ശക്തിയാലും പ്രഭാവത്താലും പണിത പ്രൗഢഗംഭീരമായ ബാബിലോണല്ലേ ഇത്?”
-