യിരെമ്യ 50:36 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 36 വെറുംവാക്കു പറയുന്നവർക്കെതിരെയുമുണ്ടു* വാൾ! അവർ മണ്ടത്തരം കാണിക്കും. യുദ്ധവീരന്മാർക്കെതിരെയും വാൾ വരുന്നുണ്ട്. അവർ പരിഭ്രാന്തരാകും.+
36 വെറുംവാക്കു പറയുന്നവർക്കെതിരെയുമുണ്ടു* വാൾ! അവർ മണ്ടത്തരം കാണിക്കും. യുദ്ധവീരന്മാർക്കെതിരെയും വാൾ വരുന്നുണ്ട്. അവർ പരിഭ്രാന്തരാകും.+