വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യിരെമ്യ 24:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “‘പക്ഷേ വായിൽ വെക്കാൻ കൊള്ളാ​ത്തത്ര ചീഞ്ഞ അത്തിപ്പഴങ്ങളെക്കുറിച്ച്‌+ യഹോവ പറയു​ന്നത്‌ ഇതാണ്‌: “യഹൂദ​യി​ലെ സിദെ​ക്കിയ രാജാവിനെയും+ അവന്റെ പ്രഭു​ക്ക​ന്മാ​രെ​യും യരുശ​ലേം​കാ​രായ അതിജീ​വ​ക​രിൽ ഈ ദേശത്തും ഈജി​പ്‌തി​ലും താമസിക്കുന്നവരെയും+ ഞാൻ ചീഞ്ഞ അത്തിപ്പ​ഴം​പോ​ലെ കണക്കാ​ക്കും.

  • യിരെമ്യ 34:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഞാൻ യഹൂദ​യി​ലെ സിദെ​ക്കിയ രാജാ​വി​നെ​യും അവന്റെ പ്രഭു​ക്ക​ന്മാ​രെ​യും അവരുടെ ശത്രു​ക്ക​ളു​ടെ കൈയി​ലും അവരുടെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വ​രു​ടെ കൈയി​ലും നിങ്ങളെ വിട്ട്‌ പിൻവാങ്ങുന്ന+ ബാബി​ലോൺരാ​ജാ​വി​ന്റെ സൈന്യ​ങ്ങ​ളു​ടെ കൈയി​ലും ഏൽപ്പി​ക്കും.’+

  • യിരെമ്യ 37:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 പിന്നെ സിദെ​ക്കിയ രാജാവ്‌ ആളയച്ച്‌ യിരെ​മ്യ​യെ വരുത്തി തന്റെ കൊട്ടാ​ര​ത്തിൽവെച്ച്‌ രഹസ്യ​മാ​യി ചോദ്യം ചെയ്‌തു.+ രാജാവ്‌ യിരെ​മ്യ​യോട്‌, “യഹോ​വ​യിൽനിന്ന്‌ എന്തെങ്കി​ലും സന്ദേശ​മു​ണ്ടോ” എന്നു ചോദി​ച്ചു. അതിന്‌ യിരെമ്യ, “ഉണ്ട്‌! അങ്ങ്‌ ബാബി​ലോൺരാ​ജാ​വി​ന്റെ കൈയിൽ ഏൽപ്പി​ക്ക​പ്പെ​ടും!”+ എന്നു പറഞ്ഞു.

  • യിരെമ്യ 38:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 പക്ഷേ അങ്ങ്‌ ബാബി​ലോൺരാ​ജാ​വി​ന്റെ പ്രഭു​ക്ക​ന്മാർക്കു കീഴട​ങ്ങു​ന്നി​ല്ലെ​ങ്കിൽ, ഈ നഗരത്തെ കൽദയ​രു​ടെ കൈയിൽ ഏൽപ്പി​ക്കും. അവർ അതു ചുട്ടു​ചാ​മ്പ​ലാ​ക്കും.+ അങ്ങ്‌ അവരുടെ കൈയിൽനി​ന്ന്‌ രക്ഷപ്പെ​ടു​ക​യു​മില്ല.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക