22 രാജാവാകുമ്പോൾ യോശിയയ്ക്ക്+ എട്ടു വയസ്സായിരുന്നു. യോശിയ 31 വർഷം യരുശലേമിൽ ഭരിച്ചു.+ ബൊസ്കത്തിലുള്ള+ അദായയുടെ മകൾ യദീദയായിരുന്നു യോശിയയുടെ അമ്മ. 2 യോശിയ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു. പൂർവികനായ ദാവീദിന്റെ വഴിയിൽനിന്ന്+ ഇടത്തോട്ടോ വലത്തോട്ടോ മാറിയില്ല.