യശയ്യ 3:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 യഹോവ സ്വന്തം ജനത്തിന്റെ മൂപ്പന്മാരെയും പ്രഭുക്കന്മാരെയും വിധിക്കും. “നിങ്ങൾ മുന്തിരിത്തോട്ടത്തിനു തീയിട്ടു,പാവപ്പെട്ടവന്റെ കൈയിൽനിന്ന് കവർന്നതു നിങ്ങൾ വീടുകളിൽ സൂക്ഷിച്ചിരിക്കുന്നു.+ മീഖ 2:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 അവർ നിലങ്ങൾ കണ്ട് മോഹിച്ച് അവ തട്ടിയെടുക്കുന്നു;+അന്യരുടെ വീടുകളും കൈക്കലാക്കുന്നു.മറ്റുള്ളവരുടെ വീടും അവരുടെ അവകാശവുംഅവർ ചതിയിലൂടെ കൈവശപ്പെടുത്തുന്നു.+
14 യഹോവ സ്വന്തം ജനത്തിന്റെ മൂപ്പന്മാരെയും പ്രഭുക്കന്മാരെയും വിധിക്കും. “നിങ്ങൾ മുന്തിരിത്തോട്ടത്തിനു തീയിട്ടു,പാവപ്പെട്ടവന്റെ കൈയിൽനിന്ന് കവർന്നതു നിങ്ങൾ വീടുകളിൽ സൂക്ഷിച്ചിരിക്കുന്നു.+
2 അവർ നിലങ്ങൾ കണ്ട് മോഹിച്ച് അവ തട്ടിയെടുക്കുന്നു;+അന്യരുടെ വീടുകളും കൈക്കലാക്കുന്നു.മറ്റുള്ളവരുടെ വീടും അവരുടെ അവകാശവുംഅവർ ചതിയിലൂടെ കൈവശപ്പെടുത്തുന്നു.+