വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 9:7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 7 “വിജന​ഭൂ​മി​യിൽവെച്ച്‌ നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ പ്രകോ​പി​പ്പി​ച്ചത്‌ എങ്ങനെ​യാ​ണെന്ന്‌ ഓർക്കുക, അക്കാര്യം നിങ്ങൾ ഒരിക്ക​ലും മറന്നു​ക​ള​യ​രുത്‌.+ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ പുറ​പ്പെ​ട്ട​തു​മു​തൽ ഇവിടെ എത്തും​വരെ നിങ്ങൾ യഹോ​വയെ ധിക്കരി​ച്ചു.+

  • 1 ശമുവേൽ 8:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ഞാൻ ഈജി​പ്‌തിൽനിന്ന്‌ അവരെ വിടു​വിച്ച്‌ കൊണ്ടു​പോന്ന ദിവസം​മു​തൽ ഇന്നുവരെ ചെയ്‌ത​തു​തന്നെ​യാണ്‌ അവർ ഇപ്പോ​ഴും ചെയ്യു​ന്നത്‌. അവർ വീണ്ടും​വീ​ണ്ടും എന്നെ ഉപേക്ഷിച്ച്‌+ മറ്റു ദൈവ​ങ്ങളെ സേവി​ക്കു​ന്നു.+ എന്നോടു ചെയ്‌ത​തു​തന്നെ​യാണ്‌ അവർ ഇപ്പോൾ നിന്നോ​ടും ചെയ്യു​ന്നത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക