വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 18:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “‘നിന്റെ സന്തതി​ക​ളി​ലാരെ​യും മോലേക്കിന്‌* അർപ്പിക്കാൻ* അനുവ​ദി​ക്ക​രുത്‌.+ അങ്ങനെ ചെയ്‌ത്‌ നിന്റെ ദൈവ​ത്തി​ന്റെ പേര്‌ അശുദ്ധ​മാ​ക്ക​രുത്‌.+ ഞാൻ യഹോ​വ​യാണ്‌.

  • ലേവ്യ 20:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 ഞാൻ അവന്‌ എതിരെ തിരി​യും. അവന്റെ ജനത്തിന്‌ ഇടയിൽ ഞാൻ അവനെ വെച്ചേ​ക്കില്ല. കാരണം അവൻ തന്റെ മക്കളിൽ ചിലരെ മോ​ലേ​ക്കി​നു കൊടു​ത്ത്‌ എന്റെ വിശു​ദ്ധ​സ്ഥലം അശുദ്ധമാക്കുകയും+ എന്റെ വിശു​ദ്ധ​നാ​മ​ത്തി​നു കളങ്ക​മേൽപ്പി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

  • യിരെമ്യ 19:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 സ്വന്തം മക്കളെ തീയിൽ സമ്പൂർണ ദഹനബ​ലി​ക​ളാ​യി ബാലിന്‌ അർപ്പി​ക്കാൻ അവർ ബാലിന്‌ ആരാധനാസ്ഥലങ്ങൾ* പണിതു.+ ഇതു ഞാൻ കല്‌പി​ക്കു​ക​യോ പറയു​ക​യോ ചെയ്‌തതല്ല; ഇങ്ങനെ​യൊ​രു കാര്യം എന്റെ മനസ്സിൽപ്പോ​ലും വന്നിട്ടില്ല.”’*+

      6 “‘യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “അതു​കൊണ്ട്‌, ഈ സ്ഥലത്തെ മേലാൽ തോ​ഫെത്ത്‌ എന്നോ ബൻ-ഹിന്നോം താഴ്‌വര എന്നോ വിളി​ക്കാ​തെ കശാപ്പു​താ​ഴ്‌വര എന്നു വിളി​ക്കുന്ന നാളുകൾ ഇതാ വരുന്നു.+

  • യിരെമ്യ 32:35
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 35 സ്വന്തം മക്കളെ തീയിൽ മോലേക്കിന്‌* അർപ്പിക്കാൻ*+ അവർ ബൻ-ഹിന്നോം താഴ്‌വരയിൽ*+ ബാലിന്‌ ആരാധനാസ്ഥലങ്ങൾ* പണിതു. ഇങ്ങനെ അവർ യഹൂദ​യെ​ക്കൊണ്ട്‌ പാപം ചെയ്യി​ച്ച​ല്ലോ. ഇതു ഞാൻ കല്‌പി​ച്ചതല്ല;+ ഇങ്ങനെ​യൊ​രു മ്ലേച്ഛകാ​ര്യം എന്റെ മനസ്സിൽപ്പോ​ലും വന്നിട്ടില്ല.’*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക