യശയ്യ 5:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ഇതിൽക്കൂടുതൽ എന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാൻ എന്തു ചെയ്യണം?+ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്‌തു. എന്നിട്ടും, ഞാൻ നല്ല മുന്തിരി ആഗ്രഹിച്ചപ്പോൾ,അത് എനിക്കു കാട്ടുമുന്തിരി തന്നത് എന്തിന്? മീഖ 6:3 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്‌തു? ഞാൻ നിങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ടോ?+ എനിക്ക് എതിരെ സാക്ഷി പറയൂ.
4 ഇതിൽക്കൂടുതൽ എന്റെ മുന്തിരിത്തോട്ടത്തിനുവേണ്ടി ഞാൻ എന്തു ചെയ്യണം?+ചെയ്യാവുന്നതെല്ലാം ഞാൻ ചെയ്‌തു. എന്നിട്ടും, ഞാൻ നല്ല മുന്തിരി ആഗ്രഹിച്ചപ്പോൾ,അത് എനിക്കു കാട്ടുമുന്തിരി തന്നത് എന്തിന്?
3 “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്‌തു? ഞാൻ നിങ്ങളെ ക്ഷീണിപ്പിച്ചിട്ടുണ്ടോ?+ എനിക്ക് എതിരെ സാക്ഷി പറയൂ.