യശയ്യ 29:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 എന്നാൽ ഞാൻ അരിയേലിനു ദുരിതം വരുത്തും,+അവിടെ കരച്ചിലും വിലാപവും ഉണ്ടാകും;+അവൾ എനിക്കു ദൈവത്തിന്റെ യാഗപീഠത്തിലെ തീത്തട്ടുപോലെയാകും.+ യിരെമ്യ 7:29 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 29 “നിങ്ങളുടെ നീട്ടിവളർത്തിയ* മുടി മുറിച്ച് എറിഞ്ഞുകളയുക. മൊട്ടക്കുന്നുകളിൽ വിലാപഗീതം ആലപിക്കുക. തന്നെ കോപിപ്പിച്ച ഈ തലമുറയെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നല്ലോ; അവൻ അവരെ കൈവെടിയുകയും ചെയ്യും.
2 എന്നാൽ ഞാൻ അരിയേലിനു ദുരിതം വരുത്തും,+അവിടെ കരച്ചിലും വിലാപവും ഉണ്ടാകും;+അവൾ എനിക്കു ദൈവത്തിന്റെ യാഗപീഠത്തിലെ തീത്തട്ടുപോലെയാകും.+
29 “നിങ്ങളുടെ നീട്ടിവളർത്തിയ* മുടി മുറിച്ച് എറിഞ്ഞുകളയുക. മൊട്ടക്കുന്നുകളിൽ വിലാപഗീതം ആലപിക്കുക. തന്നെ കോപിപ്പിച്ച ഈ തലമുറയെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നല്ലോ; അവൻ അവരെ കൈവെടിയുകയും ചെയ്യും.