വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യശയ്യ 5:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 അതുകൊണ്ട്‌ യഹോ​വ​യു​ടെ കോപം സ്വന്തം ജനത്തിനു നേരെ ജ്വലി​ച്ചി​രി​ക്കു​ന്നു,

      ദൈവം കൈ ഓങ്ങി അവരെ അടിക്കും.+

      മലകൾ വിറയ്‌ക്കും,

      അവരുടെ ശവങ്ങൾ തെരു​വി​ലെ മാലി​ന്യ​ങ്ങൾപോ​ലെ​യാ​കും.+

      ഇവയെ​ല്ലാം കാരണം, ദൈവ​ത്തി​ന്റെ കോപം ഇപ്പോ​ഴും ജ്വലി​ച്ചു​നിൽക്കു​ന്നു;

      അടിക്കാൻ നീട്ടിയ കൈ ദൈവം ഇപ്പോ​ഴും പിൻവ​ലി​ച്ചി​ട്ടില്ല.

  • യിരെമ്യ 16:3, 4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 കാരണം ഇവിടെ ജനിക്കുന്ന മക്കളെ​ക്കു​റി​ച്ചും അവരെ പ്രസവി​ക്കുന്ന അമ്മമാ​രെ​ക്കു​റി​ച്ചും അവരെ ജനിപ്പി​ക്കുന്ന അപ്പന്മാ​രെ​ക്കു​റി​ച്ചും യഹോവ പറയു​ന്നത്‌ ഇതാണ്‌: 4 ‘മാരക​രോ​ഗ​ങ്ങ​ളാൽ അവർ മരിക്കും.+ പക്ഷേ, അവരെ ഓർത്ത്‌ വിലപി​ക്കാ​നോ അവരെ കുഴി​ച്ചി​ടാ​നോ ആരും കാണില്ല; അവർ വളം​പോ​ലെ നിലത്ത്‌ ചിതറി​ക്കി​ട​ക്കും.+ വാളാ​ലും ക്ഷാമത്താ​ലും അവർ നശിക്കും.+ അവരുടെ ശവങ്ങൾ ആകാശ​ത്തി​ലെ പക്ഷികൾക്കും ഭൂമി​യി​ലെ മൃഗങ്ങൾക്കും ആഹാര​മാ​കും.’

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക