വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സങ്കീർത്തനം 99:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 ദൈവം നീതിയെ സ്‌നേ​ഹി​ക്കുന്ന വീരനാം രാജാവ്‌.+

      അങ്ങ്‌ നേരിനെ സുസ്ഥി​ര​മാ​യി സ്ഥാപി​ച്ചി​രി​ക്കു​ന്നു,

      യാക്കോബിൽ നീതി​യും ന്യായ​വും നടപ്പാ​ക്കി​യി​രി​ക്കു​ന്നു.+

  • ഹോശേയ 6:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  6 ബലിയിലല്ല, അചഞ്ചല​മായ സ്‌നേഹത്തിലാണ്‌* എന്റെ ആനന്ദം.

      സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​ലല്ല, ദൈവ​പ​രി​ജ്ഞാ​ന​ത്തി​ലാണ്‌ എന്റെ സന്തോഷം.+

  • മീഖ 6:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  8 മനുഷ്യാ, നല്ലത്‌ എന്താ​ണെന്നു ദൈവം നിനക്കു പറഞ്ഞു​ത​ന്നി​ട്ടുണ്ട്‌.

      നീതി​യോ​ടെ ജീവിക്കാനും+ വിശ്വ​സ്‌ത​തയെ പ്രിയപ്പെടാനും*+

      ദൈവത്തോടൊപ്പം+ എളിമ​യോ​ടെ നടക്കാനും+ അല്ലാതെ

      യഹോവ മറ്റ്‌ എന്താണു നിന്നിൽനി​ന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌?*

  • മീഖ 7:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അങ്ങയെപ്പോലെ വേറൊ​രു ദൈവ​മു​ണ്ടോ?

      അങ്ങ്‌ അങ്ങയുടെ അവകാ​ശ​ത്തിൽ ശേഷിക്കുന്നവരുടെ+ തെറ്റുകൾ ക്ഷമിക്കു​ക​യും

      അവരുടെ ലംഘനങ്ങൾ പൊറു​ക്കു​ക​യും ചെയ്യുന്നു.+

      അങ്ങ്‌ എന്നെന്നും കോപം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നില്ല;

      അചഞ്ചല​സ്‌നേ​ഹം കാണി​ക്കു​ന്ന​തിൽ അങ്ങ്‌ സന്തോ​ഷി​ക്കു​ന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക