-
ആമോസ് 3:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 “ഇസ്രായേൽ ജനമേ നിങ്ങളെക്കുറിച്ച്, ഞാൻ ഈജിപ്തിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന നിങ്ങളുടെ മുഴുകുടുംബത്തെയുംകുറിച്ച്, യഹോവയ്ക്കു പറയാനുള്ളതു കേൾക്കൂ:
2 ‘ഭൂമിയിലെ എല്ലാ കുടുംബങ്ങളിലുംവെച്ച് നിങ്ങളെ മാത്രമാണു ഞാൻ അറിഞ്ഞിട്ടുള്ളത്.+
അതുകൊണ്ട് ഞാൻ നിങ്ങളുടെ എല്ലാ തെറ്റുകൾക്കും കണക്കു ചോദിക്കും.+
-